ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് മത്സരം കണ്ടവര്‍ ഒന്നടങ്കം ആദ്യം വാദിച്ചു.
3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ജയിച്ചിട്ടും പുറത്ത് പോവാനായിരുന്നു കാമറൂണിന്റെ വിധി.
പോര്‍ചുഗലിന്റെ റികാര്‍ഡോ ഹോര്‍ത്തയാണ് ഒരടിയെങ്കിലും തിരിച്ചടിച്ചിട്ടത്.
21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
സ്വിറ്റ്സര്‍ലന്‍ഡാണ് നിലവില്‍ ബ്രസീലിന് പിറകില്‍ രണ്ടാം സ്ഥാനത്ത്.
പുലര്‍ച്ചെ 12.30 നാണ് മല്‍സരം.
നാല് ലോകകപ്പുകളുടെ അനുഭവ സമ്പത്തുള്ള സുവാരസ് 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ വിവാദ താരവുമായിരുന്നു.
എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ഇന്ന് ഗ്രൂപ്പ് എച്ചിലെ ആദ്യ മല്‍സരം.