പെലെയുടെ നിര്യാണത്തില്‍ നെഞ്ചുരുകുന്ന കുറിപ്പുമായി ബ്രസീല്‍ ഫുട്ബോളര് നെയ്മര്‍.
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം.
ആരോഗ്യനിലയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍ ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ പങ്കു വഹിച്ചത്.
മൂത്രാശയ സംബന്ധമായ അസുഖത്താല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബിഹാറിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി
'സിവക്കുവേണ്ടി' എന്നെഴുതി കൈയ്യൊപ്പിട്ട അര്‍ജന്റീനന്‍ ടീമിന്റെ ജഴ്സിയാണ് സിവയെ തേടിയെത്തിയത്
ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗികമായി അറിയിപ്പ് ഖത്തര്‍ സര്‍വകലാശാല പുറത്തുവിട്ടത്
പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുമെന്നും പറഞ്ഞു.
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ ഖത്തര്‍ ലോകകപ്പില്‍ രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്