നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ പോര്‍ട്ടോയുടെ സെന്റര്‍ ബാക്കായി കളിക്കുകയാണ് 39കാരനായ പെപ്പെ.
അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിന് തലസ്ഥാനം വീണ്ടും വേദിയാകുന്നു. ഇന്ത്യ-ശ്രീലങ്ക ഏകദിനം ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍താരം ജിയാന്‍ ലൂക്ക വിയാലി (58) അന്തരിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യയിലെ അല്‍ നസ്ര് ക്ലബിലേക്ക് മാറിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയനോ റൊണാള്‍ഡോക്ക് വ്യഴാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ക്ലബിനായി കളിക്കാനാവില്ല. താരത്തിന്റെ അറങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നത്. മാഞ്ചസ്റ്റര്‍...
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലയിത ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്
മെസി എന്ന് എഴുതിയ അല്‍ ഹിലാല്‍ ക്ലബിന്റെ പത്താം നമ്പര്‍ ജഴ്സി സ്റ്റോറുകളില്‍ വില്‍പ്പനയ്ക്ക് എത്തി
മിര്‍സൂള്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലേക്ക് യെല്ലൊ ആന്‍ഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെത്തി
ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക്
രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ് സി മത്സരത്തില്‍ ഗോവയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുന്നു.രോഹന് പ്രേമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ 247/5 എന്ന നിലയിലാണ് കേരളം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത...
ഒടുവില്‍ സാന്റോസിലെ മെമ്മോറിയല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം. സംസ്കാരച്ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ.