വാക്കുകള്‍. ''നന്ദി, ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന് ''എന്നാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം അഭിപ്രായപ്പെട്ടിരുന്നത്. ഇതാണ് യോഗിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥയെ വിറളി പിടിപ്പിച്ചത്.
ഒരു കായികതാരത്തിനു ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ആണിത്
ഫിഫ വെബ്സൈറ്റില്‍ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിന്റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുന്‍ വിജയികള്‍ക്കും മറ്റ് ചിലര്‍ക്കും മാത്രമാണ്.
ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന് അംഗമാണ്.
ഫൈനലില്‍ ഗംഭീര പ്രകടനം നടത്തിയ കിലിയന്‍ എംബാപ്പയെ അദ്ദേഹം ചേര്‍ത്തുപിടിച്ചു.
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയമല്ല .ഒരുമിപ്പിക്കലിന്റെ വേദിയാണ് കായികമേളകളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖത്തര്‍ലോകകപ്പ് .ഇതാകട്ടെ കേരളത്തിന്റെ ഭാവിസന്ദേശവും .
അര്ജീന്റീനന് സൂപ്പര്‍ താരം മെസി അറബി കോട്ട് അണിഞ്ഞതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അരിശം.
36 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീനക്ക് കിട്ടിയ ലോകകപ്പ് ശരിക്കും ആഘോഷിക്കുകയാണ് ആ രാജ്യം.
ഒരു ലോകകപ്പ് ആതിഥ്യത്തിലൂടെ അത്യപൂര്‍വ്വമായ പല നിമിഷങ്ങളിലേക്കും ലോക ജനതയെ ആനയിച്ച ഖത്തര്‍ ഇന്നലെ മറ്റൊരു മനോഹര സന്ദര്‍ഭം കൂടി സമ്മാനിച്ചിരിക്കുന്നു.
ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീനന്‍ നായകന് ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍.