കേരള ബ്ലാസ്റ്റേഴ്സ് നിലവില്‍ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്.
സെമി ഫൈനലിനും ഫൈനലിനും സൗദി അറേബ്യാണ് വേദിയാവുക.
ഭുവനേശ്വര്‍: സഊദി അറേബ്യയിലേക്ക് സന്തോഷ് ട്രോഫി സെമി ഫൈനല്‍ കളിക്കാന്‍ കേരളം പോവുമോ..? ചോദ്യത്തിനുത്തരം ഇന്ന് വൈകീട്ട് ലഭിക്കും. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് എ യില്‍ ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന അവസാന...
കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്ന് തെല്ലും സമ്മര്‍ദ്ദമില്ല.
എന്തായാലും നെയ്മര്‍ കൂടുതല്‍ കാലം പാരീസില്‍ തുടരില്ല.
ഒരു സ്വകാര്യ ടിവി ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇദ്ദേഹം കുടുങ്ങിയത്.
സംഭവത്തില്‍ 8പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
തുടര്‍ച്ചയായ മൂന്നു കളികളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആഴ്സണലിന്റെ നില പരുങ്ങലിലാണ്.
വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യക്കിന്ന് രണ്ടാം മല്‍സരം.
. ആദ്യ പാദയങ്കം പുലര്‍ച്ചെ 1-30 മുതല്‍ തല്‍സമയം.