36 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ട് പാകിസ്താൻ മറികടക്കുകയായിരുന്നു.
ബംഗളുരുവിനായി എഡ്ഗര്‍ മെന്‍ഡെസ് ഇരട്ട ഗോളുകള്‍ നേടി.
35കാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
കളി നിര്‍ത്തുമ്പോള്‍ 30 റണ്‍സുമായി ടോം ബ്ലന്‍ഡലും 9 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സും ക്രീസില്‍.
കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദും ഇന്ന് പുറത്താണ്.
മത്സരം രാവിലെ 9-30 മുതല്‍.
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബാഴ്സലോണ വമ്പന്‍ വിജയം കാഴ്ചവെച്ചത്.
ജമീമയുടെ പിതാവ് ക്ലബുമായി ബന്ധപ്പെട്ട ഹാള്‍ മതപരമായ പരിപാടികള്‍ക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി.
നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റില്‍ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോര്‍ട്ട്മുണ്ട് തരിപ്പണമായി.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും നേരെ മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്റെ ആരാധകര്‍ കുപ്പിയും വടിയും എറിഞ്ഞിരുന്നു.