ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.
ഹരിയാനയിൽ വച്ച് നടന്ന ദേശീയ അക്രോബാറ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ പെയർ ഇനത്തിൽ കേരളത്തിൽ നിന്നുള്ള ലക്ഷ്മി ബി നായരും പൗർണമി ഹരീഷ്കുമാറും വെങ്കല മെഡൽ നേടി.
ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.
2019 ജൂലൈയിലാണ് അദ്ദേഹം സൗദി ടീമിന്റെ പരിശീലനത്തിന് എത്തുന്നത്.
174 മത്സരങ്ങളില്‍ നിന്നാണ് സൂപ്പര്‍ താരത്തിന് ഈ റെക്കോര്‍ഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്.
നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.
ആദ്യ മല്‍സരത്തില്‍ മ്യാന്മറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴ്പ്പെടുത്തിയ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ഫുട്ബോളില്‍ ശക്തരായ കിര്‍ഗിസ്ഥാനെ നേരിടുന്നു.
നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം ഫാത്തിമ നിദക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം.
ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,475 രൂപയായി.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ്...