ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു....
അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്മാര്. ലാറ്റിനമേരിക്കന്‍ വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്മാര് ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്‍ ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോ രാജ്യങ്ങള്‍ക്കെതിരെ നേടിയ...
ബാര്‍സയുടെ തട്ടകമായ നുവോ കാമ്പിലാണ് മല്‍സരമെന്നതിനാല്‍ റയലിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
സഹതാരങ്ങള്‍ക്കൊപ്പം നോമ്പ് അത്താഴം കഴിക്കുന്ന ഗുജറാത്ത് ടൈറ്റാന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക്ക് പാഢ്യയുടെ ചിത്രം വൈറല്‍.
ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ രാജസ്ഥാന് റോയല്‍സ് ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തിന്.
ആദ്യ മല്‍സരത്തില്‍ തകര്‍ന്നുപോയ ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ ഇന്ന് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഉദ്ഘാടന അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കശക്കി ടൈറ്റന്‍സ് ഉജ്ജ്വല ഫോമില്‍ നില്ക്കുമ്പോള് റിക്കി പോണ്ടിംഗ് പരിശീലിപ്പിക്കുന്ന സംഘത്തിന്...
ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്
നിരവധി വിനോദ സഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
എട്ടിന് കോഴിക്കോട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
മഞ്ചേരിയില്‍ ഇന്ന് തീപാറും പോരാട്ടം. ഐ.എസ്.എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ മുംബൈ സിറ്റി എഫ്.സിയും ജംഷഡ്പൂര്‍ എഫ്.സിയും നേര്‍ക്കുനേര്‍.