ഇന്തോനേഷ്യന്‍ നഗരമായ ബാലിയില്‍ അണ്ടര്‍ 20 ലോകകപ്പ് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് നടക്കാനിരിക്കെയായിരുന്നു വേദി മാറ്റ പ്രഖ്യാപനം.
നിലവില്‍ ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റോടെ ചെന്നൈയിനാണ് ഒന്നാമത്.
ഞായറാഴ്ച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡബിള്‍ ധമാക്ക. ഒരേ ഒരു വിജയത്തില്‍ വിലാസം കാക്കുന്ന മുംബൈ ഇന്ത്യന്‍സ് 3-30 ന് കൊല്‍ക്കത്തയുമായി കളിക്കുമ്പോള്‍ അതിശക്തരുടെ സൂപ്പര്‍ അങ്കത്തില്‍ വൈകീട്ട് 7-30ന് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്...
രാത്രി എട്ടരക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും.
രാജസ്ഥാന് റോയല്‍സ് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് നിതിഷ് റാണയും സംഘവും.
ടുത്ത മത്സരം തന്നെയാകും പയ്യനാട് സാക്ഷിയാകുക.
പഴയ വീര്യവും ആത്മവിശ്വാസവുമൊന്നും രണ്ട് ടീമുകള്‍ക്കും ഇപ്പോഴില്ല.
സൂപ്പര്‍ കപ്പ് ഡി ഗ്രൂപ്പിലെ മത്സരങ്ങള്‍ക്ക് ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം.
രാത്രി 8.30ന് നടക്കുന്ന രണ്ടാംമത്സരത്തില്‍ നിലവിലെ സൂപ്പര്‍കപ്പ് ചാമ്പ്യന്‍ എഫ്.സി ഗോവ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.