രണ്ട് ഗോളുകള്‍ കൂടി നേടുകയാണെങ്കില്‍ ലെവന്റോസ്കി ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പം എത്തും
ഈ സീസണില്‍ 15 ഗോളുകളാണ് ലെവാന്‍ഡോവ്സ്കി നേടിയത്
ലിസ്ബണ്‍: എതിരില്ലാത്ത മൂന്നു ഗോളിന് ലിയോണിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം. സെര്‍ജ് നാബ്രി രണ്ടും ലെവന്റോസ്കി ഒരു ഗോളും നേടി. ഫൈനലില്‍ ഫ്രഞ്ച് ക്ലബായ...
കളിക്ക് ശേഷം ലീപ്സിഷ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ ബര്‍ഗിനെ ആശ്ലേഷിച്ച താരം ജഴ്സി ഊരുകയായിരുന്നു. മാഴ്സല്‍ തിരിച്ചും ജഴ്സിയൂരി നല്കി.
മെസിയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി മുന്‍നിരയിലുണ്ട്
ബാഴ്സലോണ: ബയേണ്‍ മ്യൂണിക്കിനോട് ചാമ്പ്യന്‍സ് ലീഗ്് ക്വാട്ടര്ഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ ബാഴ്സയില്‍ കൂടുതല്‍ അഴിച്ചുപണി. പരിശീലകന് സെറ്റിയന് പിന്നാലെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനേയും പുറത്താക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ടീമിന്റെ ഈ സീസണിലെ ദയനീയ...
ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.
കഴിഞ്ഞ വര്‍ഷം താരം മാഞ്ചസ്റ്റര്‍ സിറ്റി വിട്ടിരുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ലിയോണിന്റെ വിജയം. ഇതോടെ സെമിയില്‍ ആരാധകരെ കാത്തിരിക്കുന്നത്...