ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.
മെസി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് മുതല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു
തന്റെ തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ബാഴ്സലോണ മാനേജ്മെന്റ് അടിയന്തിര യോഗം ചേരുകയാണ്.
ബാഴ്സ മാനേജ്മെന്റിനെ മെസി ടീം വിടുമെന്ന കാര്യം അറിയിച്ചു എന്നാണ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്
കഴിഞ്ഞയാഴ്ചയാണ് നെതര്‍ലാന്‍ഡ്സ് ഫുട്ബോള്‍ ടീം കോച്ച് പദവിയില്‍ നിന്ന് രാജിവച്ച് ബാഴ്സലോണയുടെ കോച്ചായി കോമാന് അധികാരമേറ്റത്
140 ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്
ലിസ്ബണ്‍: ബയേണ്‍ തന്നെ യൂറോപ്യന്‍ ചാമ്പ്യന്മാര്. ഒരു ഗോളിന് പി.എസ്.ജിയെ കീഴടക്കി ജര്‍മന്‍ സംഘം ചാമ്പ്യന്മാരായി. ലോക ഫുട്ബോളിലെ വമ്പന്‍ മുന്‍നിരക്കാര്‍ ഇരു ഭാഗത്തും അണിനിരന്നിട്ടും ആദ്യ 45 മിനുട്ടില്‍ ഗോളുകള്‍ പിറന്നില്ല. അവസരങ്ങള്‍ രണ്ട്...
74ാം മിനിറ്റിലാണ് ഇന്ററിനെ ഞെട്ടിച്ച് ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍
''ഞാന്‍ ജേഴ്സി ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.'' ഡേവിസ് പറഞ്ഞു