അതിനിടെ, ഇറ്റാലിയന്‍ ക്ലബായ യുവന്റസ് മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്.
മുന്നേറ്റ നിരയെ ശക്തിപ്പെടുത്തുന്നതിനായാണ് ഹൂപ്പറെ ടീമിലെത്തിക്കുന്നത്
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിനാണ് രാജ്യത്തെ ഏറ്റവും വലിയ റിലീസിങ് ക്ലോസുള്ളത്.
താന്‍ ക്ലബില്‍ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാല്‍ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡന്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ
പി എസ് ജി പ്രതിനിധികള്‍ മെസിയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്
108 മില്യണ്‍ യൂറോയ്ക്ക് മാനെയെ ടീമിലെത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്
കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരവുമായ ബാര്‍തലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടെന്ന് റിപ്പോര്‍ട്ട്.
കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതു കൊണ്ടാണ് താരം ടീമില്‍ നിന്ന് താല്‍ക്കാലികമായി പുറത്തായത്
എന്നാല്‍ കോവിഡ് കാരണം സീസണ് നീണ്ടത് കൊണ്ട് സീസണിന്റെ അവസാനത്തോടെ കരാര്‍ അവസാനിക്കുമെന്നാണ് മെസിയുടെ വാദം