നെയ്മര്‍ക്കൊപ്പം അര്‍ജന്റൈന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി
മെസ്സിയുടെ പിതാവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം അധികൃതര്‍
ബ്ലാസ്റ്റേഴ്സ് ചര്‍ച്ച നടത്തുന്ന അര്‍ജന്റീനന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുമായി കരാര്‍ ഒപ്പിട്ടതായാണ് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്
നാളെ ടീമിന്റെ പരിശീലനം ആരംഭിക്കാനിരിക്കെയാണ് കോവിഡ് ടെസ്റ്റ്. ഇതോടെ നാളെ പരിശീലനത്തിനും മെസി എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടീം വിടുകയാണെങ്കില്‍ 700 ദശലക്ഷം യൂറോ വേണമെന്ന ആവശ്യം ബാഴ്സലോണ ശക്തമാക്കി
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആര്‍സനലിന്റെ ജയം
2008 -2012 സീസണില്‍ മൂന്ന് ലാലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഗാര്‍ഡിയോള പരിശീലകനായിരിക്കെ ബാഴ്സക്കായി നേടിക്കൊടുത്തിട്ടുണ്ട്
ബാര്‍സയുടെ മികച്ച താരങ്ങളില്‍ ഒന്നാമതായി എത്തിയത് ഹ്രിസ്റ്റോ സ്റ്റോയിക്കോവാണ്
മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സഹലിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്
മെസ്സി ലീവ്സ് ബാഴ്സ എന്ന കീ വേഡാണ് ഗൂഗ്ളിനെ പിടിച്ചു കുലുക്കിയത്.