അല്‍വാരോ തന്നെ വംശീയമായി അധിക്ഷേപിച്ചതായാണ് നെയ്മറുടെ ആരോപണം. അല്‍വാരോയുടെ കരണത്തടിക്കാത്തതിലാണ് തനിക്ക് കുറ്റബോധമെന്നും നെയ്മര്‍ പറഞ്ഞിരുന്നു
നേരത്തെ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ താരം കൊല്‍ക്കത്തയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരന്നു എന്നാണ് പുറത്തുവരുന്ന വിവരം
മാസങ്ങളോളമാണ് ഫുട്ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.
ഫോബ്സിന്റെ പുതിയ പട്ടികയിലാണ് കളിക്കളത്തിലെ തന്റെ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി അർജന്റീനക്കാരൻ ഒന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം
ആൻഫീൽഡിലെ ഗോൾമഴ പെയ്ത മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഹാട്രിക്കാണ് ലിവർപൂളിന് ജയമൊരുക്കിയത്. മൂന്നുതവണ പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന ലീഡ്സ് യുർഗൻ ക്ലോപ്പിന്റെ സംഘത്തെ 3-3 ൽ പിടിച്ചുകെട്ടുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടിൽ...
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്
നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെപ്തംബര്‍ 21 നും ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ 27 നും കളത്തിലിറങ്ങും
കര്‍ക്കശസ്വഭാവമുള്ള പരിശീലകനാണ് കൂമാനെന്നതു കൊണ്ട് ഏതു തീരുമാനമാണ് അദ്ദേഹം കൈക്കൊള്ളുകയെന്നത് വ്യക്തമല്ല
അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലേക്ക് കൂടുമാറിയ താരത്തിന് കാറ്റലൻ ക്ലബ്ബുമായി 2023-24 സീസൺ വരെ കരാറുണ്ട്.