എടികെ മോഹന്‍ ബഗാനുമായി അഞ്ചുവര്‍ഷത്തെ കരാറിലാണ് ജിങ്കാന് ഒപ്പുവെച്ചിരിക്കുന്നത്
മിലാന്: മിലാന്: എസി മിലാന് ഫോര്‍വേഡ് സ്ലാട്ടന് ഇബ്രാഹിമോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. യൂറോപ്പ ലീഗില്‍ ബോഡോയ്ക്കെതിരെ നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. താരം വീട്ടില്‍ ഐസൊലേഷനിലാണ്....
ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന് ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു
സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ വിന്യസിക്കുകയാണ് എങ്കില്‍ കോച്ച് കിബു വികുനയുടെ തന്ത്രങ്ങളിലെ മുഖ്യ ആയുധമാകും ഗോമസ്.
ബാഴ്സയുമായി 2021 വരെ കരാറുണ്ടായിരുന്നെങ്കിലും പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ പദ്ധതികളില്‍ സ്ഥാനമില്ലാതായതോടെ ബാഴ്സ ചിലി താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു
ക്രൊയേഷ്യക്ക് വേണ്ടി 106 മത്സരങ്ങളിലാണ് 32കാരനായ താരം ബൂട്ടണിഞ്ഞത്
റാഞ്ചിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഗുംല ജില്ലയിലാണ് സംഭവം. ഗുംല ജില്ലയെ ഉരു ബാര്ദിയില് നടന്ന പ്രാദേശിക മത്സരത്തിനിടെ പരസ് പന്ന എന്നയാളാണ് മരിച്ചത്
എസ്.വി ഹോള്ഡെന്സ്റ്റെഡിനെതിരെയായിരുന്നു മുന്നേറ്റം തടയാതെ നോക്കിനിന്ന് തോല്‍വി വഴങ്ങിയത്
ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്
ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് കുരുണിയന് തന്റെ ഫുട്ബോള്‍ കരിയറില്‍ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി