ഞായറാഴ്ച നടക്കുന്ന സീരി എ മത്സരത്തില്‍ സ്പെസിയക്കെതിരെ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപോര്‍ട്
''നിഷ്കളങ്കനായ ഒരാളെ വധിച്ചാല്‍ അവന് മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതുപോലെയാണ്; ഒരാളുടെ ജീവന് രക്ഷിച്ചാലോ, അവന് മാനവരാശിയുടെ മുഴുവന്‍ ജീവന് രക്ഷിച്ചപോലെയാണ്''
യുവേഫ നിയമം അനുസരിച്ച് കളി ആരംഭിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന വാര്‍ത്തകളെയാണ് താരം തള്ളിയത്
പ്രവാചകന് മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ് പോഗ്ബ രാജിവയ്ക്കാന്‍ കാരണം എന്നായിരുന്നു റിപ്പോര്‍ട്ട്.
പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.
സുഹൃത്തിനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആശംസ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്.
അര്‍ജന്റീന 1-2 ന് ബൊളീവിയയെ തോല്‍പ്പിച്ചപ്പോള്‍ 4-2 നായിരുന്നു ബ്രസീല്‍ പെറുവിനെതിരെ ജയിച്ചത്
ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹെബാസ് ഈ കാര്യം വിശദീകരിച്ചത്