സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം
ഉറുഗ്വേ ഗോള്‍ കീപ്പര്‍ റോഡ്രിഗോ മുനോസിനും സപ്പോര്‍ട്ടിങ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
യുറഗ്വായ് ഫുട്ബോള്‍ അസോസിയേഷനാണ് ഈ കാര്യം അറിയിച്ചത്
അര്‍ജന്റീനയ്ക്ക് വേണ്ടി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്
പെനാല്‍റ്റി അര്‍ജന്റീനയുടെ വലയിലെത്തിച്ച് റോമെറോയാണ് പരാഗ്വെയെ ആദ്യം മുന്നിലെത്തിച്ചത്. തുടര്‍ന്ന് ശക്തമായി ആക്രമിച്ചു കളിച്ച അര്‍ജന്റീന ഗോണ്‍സാലസിന്റെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സമനില പിടിക്കുകയായിരുന്നു
ഒരു സീസണില്‍ 28 ദശലക്ഷം പൗണ്ടാണ് നിലവില്‍ റോണോയുടെ സമ്പാദ്യം. സഹതാരം പൗളോ ഡിബാലയുടെ ശമ്പളത്തേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണിത്.
ഇതിനെ തുടര്‍ന്ന്അദ്ദേഹം സെഡേഷനിലാണ്
ബാലന് ഡി ഓര് പോലുള്ള അപൂര്‍വ്വം ആഘോഷങ്ങളിലേ ഇരുവരും ഒന്നിച്ചു പങ്കെടുക്കാറുള്ളൂ. ആശംസകള്‍ കൈമാറുന്നതും അപൂര്‍വ്വം.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്.
'മെസി എക്കാലത്തെയും മികച്ചവനാണെന്നാണ് എന്റെ അഭിപ്രായം. മഹാന്മാരായ മറ്റു കളിക്കാരും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ പയ്യനെ പോലെ വര്‍ഷങ്ങളോളം മികവ് പുലര്‍ത്താന്‍ അവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല'