നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കിക്കെടുത്ത ഘാന താരം ക്വസി അപിയ പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു
വൈകിട്ട് 7.30 ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം
എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോയ് കൃഷ്ണയായിരുന്നു
ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ആരംഭിക്കുമ്പോഴാണ് ടോട്ടനത്തിന്റെ ആശംസകള്‍
നന്മയും തിന്മയും തുല്യമാകില്ല. നല്ലതു കൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രുക്കള്‍ നിന്റെ ബന്ധുക്കളാകുന്നു എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ സൂക്തവും ഓസില്‍ പങ്കുവച്ചു.
നാളെ ആദ്യത്തെ മത്സരം മാത്രമാണ്. ആദ്യ കളി ഫൈനല്‍ പോലെയാണ്. നാളത്തെ കളിക്കു ശേഷം 19 കളി കൂടി അവശേഷിക്കുന്നു
മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
മികച്ച വിദേശകളിക്കാരെ ടീമില്‍ എത്തിക്കുന്നതിനോടൊപ്പം മികച്ച ഇന്ത്യന്‍ താരങ്ങളെയും ടീമിലെത്തിക്കാന്‍ എല്ലാ ടീമുകളും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്
പുതിയ പരിശീലകന് കിബുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്
ആരാധകരുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകില്ലെങ്കിലും സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തി ആരാധകരെ ആഘോഷത്തില്‍ നിര്‍ത്താനുള്ള ആലോചനയാണ് ഐഎസ്എല്‍ അധികൃതര്‍ നടത്തുന്നത്