ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന് റോഡ്രിഗോയാണ് ഗോള്‍ നേടിയത്.
ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ.
മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.
ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.
ഫിഫയുടെ അച്ചടക്ക സമിതി മുമ്പാകെയാണ് അര്‍ജന്റീന ഔദ്യോഗികമായി പരാതി നല്‍കിയത്.
സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് മത്സരം.
നേരത്തെ കെവിന് ഡിബ്രുയിനെ സഊദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവരുമായി കരാര്‍ ധാരണയില്‍ എത്തി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഏത് ക്ലബിലേക്ക് താരം എത്തുമെന്നതിലാണ് ആരാധകരുടെ ആകാംക്ഷ.
മുന്‍ സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ.