മറഡോണ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്
അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ലെവന്‍ഡോവ്സ്കി മറികടന്നത്
രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തോറ്റു
ഇദ്രീസെ സില്ലയും സംഘവും തൊണ്ണുറു മിനിറ്റും നിറഞ്ഞു കളിച്ചിട്ടും ഒരു തവണ പോലും ചെന്നൈയുടെ വലകുലുക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല
ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയാണ് ഇപ്പോള്‍ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്
ഹുവെയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് ഗ്രീസ്മാന് രാജിവച്ചത്
2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുന്ന വേളയില്‍ ടീം അംഗമായിരുന്നു ഗ്രീസ്മാന്. 2017 മുതല്‍ ഹുവായ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറാണ്.
മെസിയുമായി ആത്മാര്‍ത്ഥമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം തന്റെ ശത്രുവല്ലെന്നും താരം പറഞ്ഞു
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്