പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ കിബു വിക്യുനയുടെ തന്ത്രം ഫലിച്ചു
തന്റെ റെക്കോർഡ് നേട്ടം ആഘോഷിക്കുന്ന ബിയർ കമ്പനിയോട് മുസ്ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ അയച്ചു കൊടുക്കാൻ മെസ്സി ആവശ്യപ്പെട്ടോ?
ടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു
ദുബൈയിലെ നാദ് അല്‍ ഷെബ സ്പോര്‍ട്സ് കോംപ്ലക്സിലെ ജിമ്മിലാണ് ഇരുവരും ഒന്നിച്ചത്.
മറ്റു ഇന്ത്യന്‍ ക്ലബുകള്‍ക്ക് സ്വപ്നം കാണാവുന്നതിലും മീതെയാണ് ഈ പിന്തുണ.
ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇനി ബാഴ്സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് സ്വന്തം
മത്സരത്തിന്റെ തുടക്കം മുതല്‍ എടികെ ആണ് ആധിപത്യം പുലര്‍ത്തിയത്
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സഹല്‍ അബ്ദുല്‍ സമദിന്റെ ചിപ് ക്രോസില്‍ തലവച്ചാണ് ജീക്സണ് ഗോള്‍ നേടിയത്.
അഞ്ച് കളിയില്‍ നിന്ന് രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു