വിജയത്തോടെ പത്തുകളിയില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും അഞ്ച് തോല്‍വിയും സഹിതം ഒന്‍പത് പോയന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്ത് തുടരും.
കരുത്തരായ ജംഷഡ്പൂര്‍ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍
ഗോകുലം ടീമില്‍ ഇത്തവണ 11 മലയാളികളാണ് സ്ഥാനം പിടിച്ചത്.
ഒഡീഷയ്ക്കായി ഡിയാഗോ മൗറീഷ്യ ഇരട്ട ഗോളുകള്‍ നേടി
38, 62 മിനിറ്റുകളിലാണ് മെസി ലക്ഷ്യംകണ്ടത്
758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ സ്വന്തമാക്കിയത്.
ഐഎസ്എലില്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി
ശിക്ഷ അംഗീകരിക്കുമ്പോഴും വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് തല്ക്കാലം പരസ്യമാക്കുന്നില്ലെന്ന് കൂടി 33കാരനായ കവാനി പറഞ്ഞു...
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ‘ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് സെഞ്ച്വറി’ പുരസ്കാരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബൈയിൽ നടന്ന ചടങ്ങിലാണ് താരം പുരസ്കാരം സ്വീകരിച്ചത്. ബയേൺ...
ഐഎസ്എലില്‍ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരബാദ് എഫ്സിയെയാണ് തോല്പിച്ചത്