എ.ടി.കെയ്ക്കായി മന്‍വീര്‍ സിങ്ങും റോയ് കൃഷ്ണയും ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ കോള്‍ അലക്സാണ്ടറുടെ വകയായിരുന്നു ഒഡിഷയുടെ ഏക ഗോള്‍
വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ബെംഗളൂരു എഫ്.സി. ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ടീമിന്...
ബാക്സ്റ്ററിന്റെ വാക്കുകള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും ഏത് സാഹചര്യത്തിലായാലും ക്ലബിന്റെ മൂല്യങ്ങള്‍ പ്രതിഫലിക്കാത്ത ഇത്തരം കമന്റുകള്‍ ഒരു കാരണവശാലും അംഗീക്കാനാവില്ലെന്നും ടീം അറിയിച്ചു
പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കുന്നതിനു മുന്നോടിയായാണ് ബാര്‍സിലോന ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം വിശദമാക്കുന്ന രേഖകള്‍ പരസ്യമായതെന്നു കരുതുന്നു
ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു
പരിശീലകന് എന്ന നിലയില്‍ പെപ്പ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ സിറ്റിനേടുന്ന 500ാം വിജയമാണിത്.
രണ്ടാംപകുതിയില്‍ ഗോവ പത്തുപേരുമായി ചുരുങ്ങിയെങ്കിലും ഇത് മുതലെടുത്ത് വിജയഗോള്‍ നേടാന്‍ ബംഗാള്‍ ക്ലബിനായില്ല.
കളിയിലുടനീളം മികച്ചപ്രകടനം നടത്തിയ സഹല്‍ അബ്ദുല്‍ സമദാണ് ഹീറോഓഫ്ദി മാച്ച്.
കോവിഡ് കാലത്ത് വരുമാനം 715 മില്യണ്‍ യൂറോയില്‍ നിന്ന് 125 മില്യണ്‍ യൂറോയിലേക്ക് വരുമാനം ഇടിഞ്ഞതിന് ശേഷവും ഒന്നാമത് ബാഴ്സ തുടരുകയാണ്
ഇന്നത്തെ മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനത്തേക്ക് എത്താം