മാര്‍ച്ച് 25 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ബര്‍തോമ്യുവിന് ചൊവ്വാഴ്ച ബാഴ്സലോണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്
രാത്രി 7.30നാണ് കിക്കോഫ്
കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തിലേക്ക് മാറ്റിവച്ചിരുന്നു
മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ് ഹാട്രിക്ക് നേടിയപ്പോള്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെ ഇരട്ട ഗോളുകളുമായി തിളങ്ങി
ഒന്നിനെതിരെ രണ്ട് ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റ് മടക്കിയത്. കളിയില്‍ മലയാളി താരം ഹീറോ ആയും തെരഞ്ഞെടുക്കപ്പെട്ടു
ഗോവയോട് തോറ്റതോടെയാണ് സീസണില്‍ നിന്ന് പുറത്തായത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ബിഎഫ്സി പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു എ.ടി.കെയുടെ ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം പ്രീ ക്വര്‍ട്ടറിലെ ആദ്യ പാദത്തിലാണ് ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയത്
രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്