എടികെ മോഹന്‍ ബഗാനെ 2-1ന് വീഴ്ത്തിയാണ് മുംബൈയുടെ നേട്ടം
തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു
എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരം ഫെയിസ്ബുക്കില് കുറിച്ചു
ഇരു പാദങ്ങളിലുമായി 5-2 ജയത്തോടെ പി.എസ്.ജി ക്വാര്‍ട്ടറിലേക്ക് മുന്നേറി
ബാഴ്സ ഹോം ഗ്രൗണ്ടായ നൂകാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചിരുന്നു
3-2 എന്ന സ്കോറിന് മോഹന്‍ ബഗാന് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 6-5 എന്ന സ്കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്
2003 മുതല്‍ 2010 വരെ ക്ലബ്ബ് പ്രസിഡന്റായിരുന്ന ലാപോര്‍ട്ടയ്ക്ക് 2026 വരെയാണ് കാലാവധിയുള്ളത്.
മികച്ച കാല്പന്ത് കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്കി മലപ്പുറത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ്
മാര്‍ച്ച് എട്ടിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും