ഇന്ന് ജയിച്ചാല്‍ അത്ലറ്റിക്കോ മാഡ്രിഡിനെയും റയല്‍ മാഡ്രിഡിനെയും മറികടന്ന് ബാഴ്സയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താം
ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ അത്ലറ്റിക് ക്ലബിനെ തകര്‍ത്തത്
ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്
ലി മബ്ഖൗത്ത് യുഎഇയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി
ഗോകുലം എഫ്സി ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ മലയാളി താരങ്ങള്‍ അതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി
ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളോടെ ഇക്കൊല്ലത്തെ ഐപിഎല്‍ അവസാനിക്കും. ഗോകുലം കേരള എഫ്സി-ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്സ്- റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്
ഇതേസമയം ചര്‍ച്ചില്‍ ബ്രദേഴ്സും പഞ്ചാബ് എഫ്.സി.യും കളിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് മത്സരം
2019 നവംബറിലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്