മത്സരത്തിന്റെ ആദ്യ പകുതിയിലേറ്റ പരിക്ക് കാര്യമാക്കാതെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ഡി ബ്രൂയ്നെയ്ക്ക് രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം മൈതാനത്ത് തുടരാന്‍ സാധിച്ചിരുന്നില്ല
യൂറോ കപ്പിനിടെ ക്രൊയേഷ്യയുടെ വിങ്ങര്‍ ഇവാന് പെരിസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്പെയിനിനെ ക്രൊയേഷ്യ നേരിടാനൊരുങ്ങുന്നതിനിടെയാണ് കളിക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്
യൂറോ കപ്പില്‍ ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയില്‍സിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്
യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് എതിരെ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം. രണ്ടിന് എതിരെ നാല് ഗോളിനാണ് ജര്‍മനി വിജയിച്ചത്
ആദ്യപകുതിയിലെ അധിക സമയത്താണ് ഫ്രാന്‍സിനെതിരെ ഹംഗറി ഗോള്‍ നേടിയത്
യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്
സ്വിറ്റ്സര്‍ലന്റിനെതിരായ മത്സരം വിജയിച്ചതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് താരം കുപ്പികള്‍ എടുത്തു മാറ്റിയത്. പകരം മേശയില്‍ തന്റെയടുത്ത് വെള്ളക്കുപ്പി കൊണ്ടു വന്നു വച്ചു
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തില്‍ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി
ലോകകപ്പ് ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ചിലിക്കെതിരെയുള്ള മത്സരത്തില്‍ സമനില