അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍
ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലിയോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടിയപ്പോള്‍ ലിയോണിനായി ലൂക്കാസ് പക്കേറ്റയും ഗോള്‍ നേടി
മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി. ഗോള്‍ സമ്പാദ്യത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബഹുമതി ക്രിസറ്റിയാനോക്ക് കൈമാറി
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിനെതിരെ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് താരം പുതിയ റെക്കോര്‍ഡിട്ടത്. ഇതോടെ ക്രിസ്റ്റിയാനോയുടെ രാജ്യാന്തര ഗോള്‍ നേട്ടം 111 ആയി
സി.ആര്.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍സ്ഫര്‍ നടക്കില്ലെന്നുറപ്പായി. പോര്‍ച്ചുഗീസ് താരവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി
രണ്ടു വര്‍ഷത്തെ കരാറിലാണ് മെസ്സി പി.എസ്.ജിയില്‍ എത്തിയിരിക്കുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം മെസ്സി തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഇതോടെ ഒരു മാസത്തോളം പരിശീലനം മുടങ്ങിയിരുന്നു. ഇക്കാരണത്താലാണ് താരത്തിന്റെ പിഎസ്ജി അരങ്ങേറ്റം...
പ്രീസീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഐഎസ്എല്‍ ക്ലബിന്റെ തോല്‍വി
ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ഇതിഹാസം ജെറാദ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. ജര്‍മന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം