ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ ആദ്യഘട്ട ടിക്കറ്റ് വിതരണം ആരംഭിച്ചു.
തുടര്‍ച്ചയായ പരിക്കുകളും ഫോമിലായ്മയും മൂലം ഹസാര്‍ഡിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റയലിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം.
അഞ്ചാം തവണയാണ് അൽ ഹിലാലിന് സൂപ്പർ കപ്പിലെ കലാശക്കൊട്ടിലേക്ക് വഴി തുറന്നത്.
9 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുകള്‍ നേടിയ ഒഡീഷ 7ാം സ്ഥാനത്തും 9 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മുംബൈ ഒന്നാമതുമാണ്
ഫുട്ബോളര്‍മാര്‍ രാജ്യത്തിന്റെ ഐക്കണുകളാണ്. അവര്‍ തെറ്റായ സന്ദേശം ആര്‍ക്കും നല്‍കരുത്. ഈ കാരണത്താലാണ് ടാറ്റുകള്‍ നിരോധിക്കുന്നതെന്നും സര്‍ക്കാര്‍ വീശദീകരിക്കുന്നു.
ക്യാപ്റ്റന്‍ ബ്രസിലുകാരന് മാര്‍സിലോ, വെയില്‍സിന്റെ നായകന് ഗ്യാരത്ത് ബെയില്‍, സ്പാനിഷ് ദേശീയ താരം ഇസ്ക്കോ, ബെല്‍ജിയത്തിന്റെ നായകന് ഈഡന് ഹസാര്‍ഡ്, മരിയാനോ ഡയസ്, ലുകാ ജോവിക് തുടങ്ങിയവരെയാണ് വില്‍പ്പനക്ക് വെക്കുന്നത്.
മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും 13 പോയിന്റായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്.സി രണ്ടാം സ്ഥാനത്തുമാണ്.
കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അണിനിരത്തിയ ടീം തന്നെയാണ് കോച്ച് ഇവാന് വുകോമാനോവിച്ച് ഇത്തവണയും പരീക്ഷിച്ചത്.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന് അലവസിനെതിരെയുള്ള മല്‍സരത്തിനിടെ താരം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ഇനി കളി തുടരാന്‍ സാധിക്കില്ലെന്നും പിന്നാലെ വിരമിക്കല്‍ സൂചനയും താരം ആരാധകര്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മരണപ്പെട്ട ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ഓര്‍മയ്ക്കാണ് മറഡോണ കപ്പ് നടന്നത്