ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നുണ്ട്.
ജയത്തോടെ 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന് ടേബിളില്‍ രണ്ടാം സ്ഥാനത്തെതി.
ആസ്ഥാന നഗരമായ ഡെക്കറിലായിരിക്കും ലിവര്‍പൂള്‍ സ്ട്രൈക്കറുടെ നാമധേയത്തില്‍ സ്റ്റേഡിയം ഉയരുന്നത്.
പോയിന്റ് ടേബിളില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ആറാം ജയത്തോടെ ഒഡിഷ എഫ്സി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.കളിയുടെ ആരംഭം മുതല്‍ തന്നെ ഒഡിഷയ്ക്കായിരുന്നു ആധിപത്യം.
എല്ലാവര്ക്കും അവസരം നല്‍കും. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നവര്ക്കായിരിക്കും ഖത്തര്‍ അവസരമെന്നും സ്കലോനി വ്യക്തമാക്കി.
ഇതോടെ ബ്ലാസ്റ്റേഴ്സിന് ഫെബ്രുവരിയില്‍ 6 മത്സരങ്ങള്‍ കളിക്കേണ്ടിവരും. അടുത്ത മത്സരം മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ്.
എടികെ മോഹന്‍ ബാഗാനിനോട് സീസണിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി അറിയുന്നത്. 10 മത്സരങ്ങളാണ് തോല്‍വിയറിയാതെ ടീം മുന്നേറിയത്.
ജനുവരി 12നാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ചത്. ഒഡീഷക്കെതിരെ നേടിയ വിജയം നാളെ ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.
കോവിഡ് സ്ഥിരീകരിച്ച പരിശീലകന് ലയണല്‍ സ്കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അസാനിധ്യത്തിലാണ് അര്‍ജന്റീന വിജയിച്ചത്.