ഏപ്രില്‍ ആറിനും ഏഴിനുമാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുക.
ഇതോടെ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെത്തുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് 2016 ലാണ്. മാര്‍ച്ച് 20നാണ് ഫൈനല്‍.
ഇത് ഫുട്ബോളാണ്.... ഒരു മിനുട്ട് മതി എല്ലാം മാറി മറിയാന്‍.... ഒരു താരത്തിന്റെ മികവ് മതി റിസല്‍ട്ട് മാറാന്‍. ഈ സത്യം മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെ കളിക്കുന്നവരായിരിക്കും കലാശ ടിക്കറ്റ് നേടുക.
90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.
ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല.
ഇരുടീമുകളും തകര്‍ത്താടിയ മത്സരത്തില്‍ 38ാം മിനുട്ടിലാണ് സഹലിന്റെ ഗോള്‍ പിറന്നത്.
ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ പാടേ മങ്ങിപ്പോയി. ഒഡിഷ ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്‍ ഒന്നായിരുക്കും ഇത്.
ഫിജിയന്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിനായി വിജയഗോള്‍ കണ്ടെത്തിയത്.
സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നിരിക്കെയാണ് ഈ തകര്‍പ്പന്‍ ജയം.