യുക്രെയിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില് യൂറോപ്യന് ഫുട്ബോളിനെ ഭരിക്കുന്ന യുവേഫയും ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫയും റഷ്യക്കെതിരെ കര്ക്കശ നടപടികള് സ്വീകരിച്ചിരിക്കയാണ്.
നൈജീരിയയിലെ അബൂജ നാഷണല് സ്റ്റേഡിയത്തിലാണ് സംഭവം. ആരാധകര് ഡഗൗട്ടുകള് വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇതോടെ തുടര്ച്ചയായ അഞ്ചാം തവണയാണ് പോര്ച്ചുഗല് ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.
കഴിഞ്ഞ റഷ്യന് ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല.
കൃസ്റ്റിയാനോ റൊണാള്ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്ബോള് പ്രേമികള്ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില് കളിക്കാത്തവരാണ്. നിലവില് യൂറോപ്യന് ചാമ്പ്യന്മാരും.
യൂറോപ്പില് വലിയ അങ്കം പോര്ച്ചുഗലും ഇറ്റലിയും തമ്മിലാണ്. സൂപ്പര് മെഗാ താരം കൃസ്റ്റിയാനോ റൊണാള്ഡോ ഖത്തറിലുണ്ടാവുമോ എന്നറിയാനും വന്കരാ ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടര്ച്ചയായി രണ്ടാം ലോകകപ്പും നഷ്ടമാവുമോ എന്നറിയാനും വരും ദിവസങ്ങള്ക്കായി കാത്തിരിക്കണം.
താരങ്ങള്ക്കും ഒഫീഷ്യല്സുകള്ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി.
ടീമിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് അനുശോചനമറിയിച്ചത്.
അവസാന അഞ്ച് കളിയില് ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല. സെര്ബിയക്കാരനായ പരിശീലകന് ഇവാന് വുകോമനോവിച്ച് മനസില് കാണുന്നതെല്ലാം താരങ്ങള് കളത്തില് നല്കുന്നു.
സീസണില് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങായിരുന്നു ലൂണ. എട്ടു മാസങ്ങള്ക്കിപ്പുറം ഉറുഗ്വേ താരം വലങ്കാല് കൊണ്ടുള്ള മന്ത്രജാലത്താല് ടീമിന്റെ നെടുന്തൂണായി നിലയുറപ്പിക്കുമ്പോള് ആരാധകര് ഒരേ സ്വരത്തില് പറയുന്നു, ലൂണ ലയണ് തന്നെ !.