49 സേവുകളും 7 ക്ലീന്‍ ഷീറ്റുകളുമായിരുന്നു ഗില്‍ കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്. പിന്നാലെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനായി.
പരാജയപ്പെട്ടെങ്കിലും ഗോകുലം തന്നെയാണ് പോയിന്റ് ടേബിളില്‍ മുകളില്‍. അടുത്ത മത്സരത്തില്‍ സമനില നേടിയാല്‍ പോലും ഗോകുലത്തിന് കിരീടം സ്വന്തമാക്കാവുന്നതാണ്.
ലിവറിന് തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കണം. മൂന്ന് പോയിന്റ് ഉറപ്പാക്കണം. ജയിച്ചാല്‍ അവര്‍ക്ക് തല്ക്കാലം ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പിറകിലാക്കാം.
ഇതേ ടീമുകള്‍ ഇതാ വീണ്ടും മുഖാമുഖം. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തന്നെ. വേദി മാത്രം മാറുന്നു. കീവിന് പകരം പാരിസ്. പക്ഷേ താരനിരയില്‍ കാര്യമായി മാറ്റമില്ല. റയല്‍ സംഘത്തില്‍ റാമോസ് ഇല്ല എന്നതാണ് വലിയ മാറ്റം....
പെപ് എന്ന പരിശീലകന് ഫോമില്‍ നില്ക്കുന്ന രണ്ട് പേരെയാണ് പിന്‍വലിച്ചത്. ഇതിന്റെ കാരണമാണ് മനസിലാവാത്തത്. കളി കണ്ടവര്‍ക്കെല്ലാമറിയാം എത്ര സുന്ദരമായാണ് കെവിന് കളിച്ചതെന്ന്.
പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
വലിയ മാര്‍ജിനില്‍ തോറ്റതിനാല്‍ രണ്ടാം പാദത്തില്‍ ആദ്യം ചെല്‍സി മൂന്ന് ഗോളുകള്‍ തിരിച്ചടിക്കണം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. പിന്നെ ഗോള്‍ വഴങ്ങാതെ നോക്കണം. അതും എളുപ്പമല്ല.
കെഎസ്ഇബിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
29 മല്‍സരങ്ങള്‍ കളിച്ച ചെല്സിക്കിപ്പോള് 59 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി (73), ലിവര്‍പൂള്‍ (72) എന്നിവര്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനം. ഈ കസേര നിലനിര്‍ത്തണമെങ്കില്‍ തോല്‍ക്കാതിരിക്കണം.
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം.