കെഎസ്ഇബിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
29 മല്‍സരങ്ങള്‍ കളിച്ച ചെല്സിക്കിപ്പോള് 59 പോയിന്റുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി (73), ലിവര്‍പൂള്‍ (72) എന്നിവര്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനം. ഈ കസേര നിലനിര്‍ത്തണമെങ്കില്‍ തോല്‍ക്കാതിരിക്കണം.
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം.
യുക്രെയിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോളിനെ ഭരിക്കുന്ന യുവേഫയും ലോക ഫുട്ബോളിനെ ഭരിക്കുന്ന ഫിഫയും റഷ്യക്കെതിരെ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരിക്കയാണ്.
നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലാണ് സംഭവം. ആരാധകര്‍ ഡഗൗട്ടുകള്‍ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.
കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലും ഇറ്റലി യോഗ്യത നേടിയിരുന്നില്ല.
കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്ബോള്‍ പ്രേമികള്‍ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില്‍ കളിക്കാത്തവരാണ്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരും.
യൂറോപ്പില്‍ വലിയ അങ്കം പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലാണ്. സൂപ്പര്‍ മെഗാ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ഖത്തറിലുണ്ടാവുമോ എന്നറിയാനും വന്‍കരാ ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടര്‍ച്ചയായി രണ്ടാം ലോകകപ്പും നഷ്ടമാവുമോ എന്നറിയാനും വരും ദിവസങ്ങള്‍ക്കായി കാത്തിരിക്കണം.
താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി.