12-30 ന് ഫ്രാന്‍സിലെ പ്രിയ സോക്കര്‍ വേദിയായ സ്റ്റഡെ ഡി ഫ്രാന്‍സില്‍ സ്പെയിനിലെ ചാമ്പ്യന്‍ ക്ലബായ റയല്‍ മാഡ്രിഡും ഇംഗ്ലണ്ടിലെ സൂപ്പര്‍ ക്ലബായ ലിവര്‍പൂളും മുഖാമുഖം. അതല്ലെങ്കില്‍ ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള ഒരു യൂറോപ്യന്‍ ഫൈനല്‍.
അതേസമയം മലയാളി മുന്നിരക്കാരന് വി.പി സുഹൈര്‍, റഹീം അലി, പ്രണോയി ഹല്‍ദാര്‍, ഡാനിഷ് ഭട്ട് എന്നിവര്‍ പുറത്തായി.
വെംബ്ലി പോരാട്ടത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1993 ലാണ് അവസാനമായി ഈ കിരീടം അര്‍ജന്റീന കരസ്ഥമാക്കിയത്.
ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ക്ഷണമുണ്ട്. പക്ഷേ യൂറോപ്പില്‍ തന്നെ തുടരാനാണ് മോഹമെന്ന് ലൂയിസ് സുവാരസ് വ്യക്തമാക്കി.
രണ്ട് പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ഗോകുലത്തെ മുട്ടുകുത്തിച്ചത്.
ഇറ്റലി വിട്ട് അദ്ദേഹം ഇംഗ്ലണ്ടിലെത്തുമെന്ന സൂചനകളും വരുന്നു.
ഇതോടെ ഐ ലീഗില്‍ കിരീടം നേടാന്‍ നടത്തിയ പ്രകടനം എഎഫ്സി കപ്പിലും തുടര്‍ന്നിരിക്കുകയാണ് ഗോകുലം എഫ് സി.
ബാര്‍സലോണയെ പോലെ കരുത്തര്‍ കളിച്ച ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കരുത്തുറ്റ പ്രകടനം നടത്തിയാണ് രണ്ട് ടീമുകളുടെയും വരവ് എന്നതിനാല്‍ തുല്യ ശക്തികളുടെ അങ്കമാണ് സെവിയെയില് പ്രതീക്ഷിക്കപ്പെടുന്നത്.
അതേ സമയം ഇന്ന് ലിവര്‍ തോല്‍ക്കുന്ന പക്ഷം സിറ്റി വിജയികളായി മാറും. അവസാന മല്‍സരത്തിന് പ്രസക്തിയുമുണ്ടാവില്ല.
വെംബ്ലിയില്‍ എഫ്.എ കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുമ്പോള്‍ പ്രതിയോഗികള്‍ ചില്ലറക്കാരല്ല-നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ചെല്‍സി. ചരിത്രത്തിലേക്കാണ് ജുര്‍ഗന്‍ ക്ലോപ്പെയുടെ സംഘം കുതിക്കുന്നത്.