ഇത് അഞ്ചാം തവണയാണ് മെസ്സി അര്‍ജന്റീനക്കായി ലോകകപ്പില്‍ ബൂട്ട് കെട്ടുന്നത്.
സിറ്റിയുടെ വേദിയായ എമിറേറ്റ്സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര് ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്ക്കുന്നു.
ബാര്‍സ ഇന്ന് എവേ അങ്കത്തില്‍ മയോര്ക്കയുമായാണ് കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനാണ് ഇന്ന് കാര്യമായ വെല്ലുവിളി. സെവിയെയാണ് പ്രതിയോഗികള്‍.
പ്രീമിയര്‍ ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ 18 പോയിന്റുമായി ആഴ്സനലാണ് നിലവില്‍ ഒന്നാമത്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 17 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണച്ചെലവിന്റെയും ചെലവ് 8 ബില്യണ്‍ (എണ്ണൂറ് കോടി) ഡോളറില്‍ എത്തിയിട്ടുണ്ട്. ഇത് മുന്‍ ലോകകപ്പുകളുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് നവംബര്‍ 20 ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുക. അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ജയത്തോടെ തോല്‍വി അറിയാതെ 35 രാജ്യാന്തര മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.
വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയാണ് പരിക്കേറ്റത്.
പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന് അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ...
ബെന്‍സേമയെ തടയുന്നതില്‍ അലിസണ് ബേക്കര്‍ വിജയിച്ചാല്‍ കിരീടം ലിവറിനാവും. മാനേയെ തടയാന്‍, സലാഹിനെ തടയാന്‍ കൊത്വ എന്ന ഉയരക്കാരനായ ബെല്‍ജിയക്കാരനാവുമ്പോള്‍ കിരീടം മാഡ്രിഡിലുമെത്തും.