തുടര്‍ച്ചയായ മൂന്നാം എല്‍ക്ലാസിക്കോ മത്സരത്തിലും റയല്‍മാഡ്രിഡിന് തോല്‍വി തുടര്‍ക്കഥയാവുന്നു
ഗോവയിൽ വച്ച് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ ഫൈനല്‍ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബംഗളൂരു എഫ്സിയെ തകർത്ത് എ ടി കെ മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടി . നിശ്ചിത സമയത്ത് ബംഗളൂരു...
ഗോവയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം. എ.ടി.കെയുടെ ആസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസിന്റെ പെനാല്‍റ്റി...
റമദാനില്‍ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നോമ്പുതുറ ഒരുക്കാന്‍ ചെല്‍സി
ഇന്നലെ നടന്ന ഹൈദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള രണ്ടാം പാദമത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന് ഫൈനലില്‍.
ഇന്ന് പുലര്‍ച്ച നടന്ന ഏസിമിലാന്-ടോട്ടനം പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരം സമനിലയില്‍. ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഏസിമിലാന് വിജയം സ്വന്തമാക്കിയിരുന്നു. ഇരുപാദ മത്സരങ്ങളിലായി ഒറ്റ ഗോളിന്റെ വ്യത്യാസത്തില്‍ ഏസിമിലാന് ക്വാര്‍ട്ടറില്‍ കടന്നു....
ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജിയെ തോല്‍പ്പിച്ച് ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലുമായി 3:0 ന്റെ ഏകപക്ഷിയമായ വിജയം
മത്സരത്തില്‍ ലിവര്‍പുള്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജയിച്ചു
റോയ് കൃഷ്ണ നേടിയ ഏക ഗോളാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം