കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ എടികെ മോഹന്‍ബഗാനോട് തോറ്റ് റണ്ണേഴ്സ് അപ്പാകേണ്ടി വന്ന ടീമാണ് ബെംഗളൂരു എഫ്സി. ഇന്ന് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ഒഡീഷ എഫ്സിയെ നേരിടുമ്പോള്‍ വിജയിച്ച് ആ ക്ഷീണം തീര്‍ക്കാനാകും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും...
പെരുന്നാള്‍ ദിവസമായ ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ തുല്യ ശക്തികളായ ഒഡീഷ എഫ്.സിയും നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍. ഗ്രൂപ്പ് ബിയില്‍ നിന്നും തോല്‍വിയറിയാതെയാണ് ഒഡീഷയുടെ വരവ്. രണ്ടു ജയവും ഒരു സമനിലയുമായി ഏഴ്...
സൂപ്പര്‍കപ്പില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് കേരളബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ദിമിത്രിയോസ് ഡയമന്റക്കോസ്, നിഷു കുമാര്‍, കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. പഞ്ചാബിന്റെ...
ഫൈനൽ 25ന് രാത്രി 8.30ന് കോഴിക്കോട്ട് നടക്കും
ഇതുവരെ കണ്ടതല്ല, ഇനിയാണ് സൂപ്പര്‍ കളികള്‍. യോഗ്യതാ മത്സരങ്ങളില്‍ത്തന്നെ ആവേശത്തിനു തിരികൊളുത്തിയ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങി. ടൂര്‍ണമെന്റിന്റെ യോഗ്യതാ മത്സരങ്ങള്‍ വ്യാഴാഴ്ച പയ്യനാട്ട് പൂര്‍ത്തിയായി. മലപ്പുറത്തേയും കോഴിക്കോട്ടേയും ഗാലറികള്‍ക്ക് ആവേശംപകരാന്‍ ടീമുകളൊരുങ്ങിക്കഴിഞ്ഞു....
അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്മാര്. ലാറ്റിനമേരിക്കന്‍ വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്മാര് ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്‍ ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോ രാജ്യങ്ങള്‍ക്കെതിരെ നേടിയ...
ഇംഗ്ലീഷ് ഫുട്ബോളില്‍ സമാനതകളേറെയില്ലാത്ത ലെജന്‍ഡാണ് വെയ്ന്‍ റൂണി. ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്ടണ്, ഡിസി യുണൈറ്റഡ് ടീമുകള്‍ക്കായി തിളങ്ങിയ താരം. ഫുടബോളില്‍ എന്നേ വിരമിച്ച റൂണി പക്ഷേ ഒരു ബോക്സറായി അവസരം...
ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ്...
ഫുട്ബോള്‍ മലയാളികള്‍ക്ക് എന്നും ഒരു ആവേശമാണ്. അത് ഒന്നുകൂടി ശക്തമാണെന്ന് തെളിയിക്കുകയാണ് ഒരു നാലാം ക്ലാസുക്കാരന്. മലയാളം വാര്‍ഷിക പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം വന്നത്. എന്നാല്‍ ഇതിന് ഉത്തരമായി ഒരു വിദ്യാര്‍ഥി എഴുതിയ...