ടൈബ്രേക്കറിൽ 4-4ന് തുല്യത പാലിച്ചതോടെ വിധിനിർണയം സഡൻ ഡെത്തിൽ അവസാനിക്കുകയായിരുന്നു.
ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായിൽ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
10-ാം മിനുറ്റില്‍ പാകിസ്താന് ഗോള്‍കീപ്പര്‍ സാഖിബ് ഹനീഫിന്റെ പിഴവില്‍ നിന്നാണ് ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ ആദ്യ ഗോള്‍ പിറന്നത്
ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് കിരീടം നേടി ഇന്ത്യ. സുനില്‍ ഛേത്രിക്ക് പിന്നാലെ ലാലിയന്‍സ്വാല ചാങ്തെയായിരുന്നു ഇന്ത്യക്കായി ഗോൾ നേടിയത്. നാല്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം...
ഓസ്ട്രേലിയക്കെതിരായ സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അർജന്റീന ഓസീസ് സംഘത്തെ വീഴ്ത്തിയത്. സൂപ്പർതാരം ലയണൽ മെസ്സിയും ജെർമൻ പെസല്ലയുമാണ് ഗോൾ നേടിയത്. ബെയ്ജിങ് വർക്കേഴ്സ് സ്റ്റേഡിയത്തിൽ കളി തുടങ്ങി...
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. പത്ത് മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം അടച്ചിട്ട സംഭവത്തില്‍ കുട്ടികളോട് മാപ്പ് ചോദിച്ച് സി.പി.എം എംഎല്‍എ പി.വി ശ്രീനിജിന്‍. കുട്ടികള്‍ക്ക് നേരിട്ട വിഷമത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട്...
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള...
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. തലസ്ഥാമനായ സാന്‍സാല്‍വഡോറിലെ കസ്കറ്റാന്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. 100ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട്...
മ്യുണിച്ച്: അങ്കം മുറുകുന്ന ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ഇനി ബാക്കി രണ്ടേ രണ്ട് മല്‍സരങ്ങള്‍. കിരീടം നൂലില്‍ തൂങ്ങുന്ന ലീഗില്‍ നിലവില്‍ ഒന്നാമന്മാര് ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ചാണ്. 32 കളികളില്‍ നിന്നായി 68 പോയന്റില്‍ നില്ക്കുന്ന...