ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്കോര്‍ ചെയ്തത്.
കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
ണ്ട് ദശാബ്ദത്തിനിടെ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.
പ്രമുഖ യൂട്യൂബറായ 'മിസ്റ്റര്‍ ബീസ്റ്റ' ആണ് കാത്തിരുന്ന ആ അതിഥി.
രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമുകളും സ്കോര്‍ ചെയ്തത്.
രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍.
15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്ക്വാഡ് ശ്കതമാണ്.
ഫ്ലോറിയാൻ വിർട്സും ടിം ക്ലെയിന്റിയൻസ്റ്റും നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ജർമനി ബോസ്നിയയെ ഗോൾമഴയിൽ മുക്കിയത്.
റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.
2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.