നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്.
കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം.
ഫുട്ബോള്‍ മിശിഹ ലിയോണല്‍ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം.
15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക.
1966ലെ ലോകകിരീടത്തിനു ശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ടീം കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്.
2018, 2022 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ യൂറോപ്യന്‍ വമ്പന്മാര്ക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം.
സഹീലു റഹ്മാന് യൂറോ കപ്പ് 2024 നു നാളെ രാത്രി 12:30 ഓടെ തിരി തെളിയും. ഉല്‍ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്കോട്ട്ലന്റിനെ നേരിടും. ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്പെയിന്...
ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്.
26 ആം മിനുട്ടില്‍ പുലിസിച്ചിലൂടെ അമേരിക്ക സമനില തിരിച്ചു പിടിച്ചു.
കഴിഞ്ഞ രണ്ട് സീസണിലെ പ്രകടനം വിലയിരുത്തി ടെന്‍ ഹാഗിനെ തന്നെ നിലനിര്‍ത്താന്‍ ക്ലബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.