രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന് എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന്...
പ്രധാനമന്ത്രിയുടെ കത്ത് ധോനി തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു
ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
ദുബൈ: യു.എ.ഇ വേദിയാകുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സഹസ്പോണ്സര്ഷിപ്പ് ഏറ്റെടുക്കാന്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്തു വരെ നടക്കുന്ന കായിക മാമാങ്കത്തിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പാണ് ലുലു പരിഗണിക്കുന്നത്....
മുംബൈ: 2020 ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ഫാന്റസി സ്പോട്സ് പ്ലാറ്റ്ഫോമായ ഡ്രീം 11. ടാറ്റ സണ്‍സ്, ബൈജൂസ്, അണക്കാഡമി തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് ഡ്രീം11 സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. ചൈനീസ് കമ്പനിയായ വിവോ സ്പോണ്സര് സ്ഥാനത്തു നിന്ന്...
എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന് ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.
ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറും ഒരുപക്ഷേ ധോണിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസീസിന്റെ മൈക്കല്‍ ബെവനും മൈക്ക് ഹസിക്കും ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നര്‍ക്കും ഒരുപടി മുകളിലാണ് ധോണിയുടെ സ്ഥാനം.
ചെന്നൈ: എം എസ് ധോണിക്ക് പിന്നാലെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്നയും. മഹിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് താനും വിരമിക്കുന്നതായി റെയ്ന ആരാധകരെ അറിയിച്ചത്. എന്നാല്‍ വരുന്ന ഐപിഎല്ലില്‍ ഇരുവരും ഒരുമിച്ച് ചെന്നൈ...
ശനിയാഴ്ച വൈകിട്ടാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി...