നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി
യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച മൂന്നു കളിയിലും നിറം മങ്ങിയ പ്രകടനമാണ് വിരാത് കോലി കാഴ്ചവച്ചത്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ ആരോണ്‍ ഫിഞ്ച് ഡിവില്ലേഴ്സ് എന്നിവരുടെ മികച്ച പ്രകടനത്തോടെ 201 റണ്‍സെടുത്തു. മറുപടിയായി മുംബൈയും അതേ സ്കോറിലെത്തി
മുംബൈക്കെതിരായ മത്സരത്തില്‍ കോലി എടുത്തത് മൂന്ന് റണ്‍സ്. അതിനായി വിനിയോഗിച്ചതാകട്ടെ, 11 ബോളുകള്‍.
മികച്ച പ്രകടനം പുറത്തെടുത്ത മായങ്ക് അഗര്‍വാളിനേയും സഞ്ജു സാംസണേയും യുവി അഭിനന്ദിച്ചു. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ആയിരുന്നു യുവരാജിന്റെ റെക്കോര്‍ഡ് പ്രകടനം
സഞ്ജു അടുത്ത ധോണിയാകും എന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.
സച്ചിന് ടെണ്ടുല്‍ക്കറും ഗൗതം ഗംഭീറും അടക്കമുള്ളവര്‍ നേരത്തെ സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
43 പന്തില്‍ 64 റണ്‍സ് നേടിയ ഷാ കളിയിലെ താരവുമായി
രണ്ടു മത്സരങ്ങളിലും ജയിച്ചതോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി
ലോക്ക്ഡൗണ്‍ കാലത്ത് കോലി അനുഷ്ക ശര്‍മ്മയുടെ ബൗളിങ് മാത്രമേ നേരിട്ടിട്ടുള്ളൂ എന്നായിരുന്നു ഗവാസ്കറുടെ കമന്റ്.