പന്ത് നിലത്ത് കുത്തിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന പുറത്താക്കി. 12 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം തകര്‍ത്തടിച്ച് 22 റണ്‍സെടുത്ത ജോസ് ബട്ട്ലറെ തന്റെ ആദ്യ പന്തില്‍ തന്നെ നവ്ദീപ് സെയ്നി പുറത്താക്കി
കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പാറ്റിന്‍സനും രണ്ടു വിക്കറ്റ് വീഴ്ത്തി
ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി
സഞ്ജു സാംസണ് ബാറ്റ് ചെയ്യുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധിക ആയിരിക്കുകയാണ്. അദ്ദേഹം ടീമില്‍ ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന് റോയല്‍സിനെ പിന്തുണയ്ക്കുന്നത്.
ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിന്‍സിനെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചിലാണ് സഞ്ജു തലയടിച്ച് വീണത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ആറു വിക്കറ്റു നഷ്ടത്തില്‍ 175 റണ്‍സ് എടുത്തിരുന്നു. തുടര്‍ന്ന് വിജയ ലക്ഷ്യം പിന്തുടര്ന്ന് ബാറ്റു ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു
15 റണ്‍സിനാണ് സണ്‍റൈസേഴ്സിന്റെ വിജയം