കിരീടത്തില്‍ മുംബൈയാണോ അല്ലെങ്കില്‍ ഡല്‍ഹിയാണോ മുത്തമിടുകയെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്
സൂപ്പര്‍നോവാസും ട്രെയില്ബ്ലെയ്സേഴ്സും തമ്മില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സൂപ്പര്‍നോവാസ് ഇന്നിങ്സിന്റെ രണ്ടാം ഓവറിലായിരുന്നു ചന്തത്തിന്റെ തകര്‍പ്പന്‍ സേവ്
രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള രോഹിതിനെ ഏകദിന ട്വന്റി 20 ടീമുകളില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.
ബിസിസിഐ പ്രസിഡന്റായ ഗാംഗുലി, ബോര്‍ഡുമായി ബന്ധപ്പെട്ട് മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവരുടെ അധികാരപരിധിയില്‍ കയറി തലയിടുന്നുവെന്നാണ് വെങ്സര്‍ക്കാരിന്റെ ആക്ഷേപം. ചീഫ് സിലക്ടര്‍, ഐപിഎല്‍ ചെയര്മാന് തുടങ്ങിയവര്‍ ചെയ്യേണ്ട ജോലികളും ഗാംഗുലി സ്വയം ഏറ്റെടുത്ത് ചെയ്യുകയാണെന്ന് വെങ്സര്‍ക്കാര്‍ ആരോപിച്ചു
ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതിനേക്കാള്‍ രോഹിത് ശര്‍മയ്ക്ക് പ്രധാനം ഐപിഎലും അതില്‍നിന്ന് കിട്ടുന്ന വരുമാനവുമാണോയെന്ന ചോദ്യമുയര്‍ത്തി മുന്‍ താരവും സിലക്ടറുമായ ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തി
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. 871 പോയിന്റാണ് വിരാടിനുള്ളത്
മുംബൈ സൂപ്പര്‍ കിംങ്സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ലീഗിലെ മൂന്നാം സ്ഥാനക്കാരായത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഐക്കണ്‍ താരങ്ങളില്‍ ഒരാളായ വാട്സണ് ഇതുവരെ 3874 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.
റണ്‍റേറ്റില്‍ ഏറെ പിന്നിലായതിനാല്‍ വന്മാര്ജിനില് ജയിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് അവസാന നാലില്‍ ഇടംപിടിക്കാനാവൂ
ഷാര്‍ജ: ഐപിഎല്ലിലെ 52ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു....