ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന് മുതലാക്കി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു
ഈ സമയം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയാവുമോ ഇന്ത്യ ഇറക്കുക എന്ന ചോദ്യമാണ് നിലവില്‍ ഉയരുന്നുത്
2021ല്‍ ഇന്ത്യയില്‍ നിശ്ചയിച്ച ടി20 ലോകകപ്പ് യുഎഇയില്‍ നടത്തണമെന്ന ആവശ്യവുമായി പാകിസ്ഥാന്
ബംഗളൂരു സ്വദേശി ദീപന് മണ്ഡാലിയാണ് വിവാഹാഭ്യര്‍ഥന നടത്തിയ ഇന്ത്യക്കാരനായ ആ യുവാവ്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഓസ്ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ദീപന് വിവാഹാഭ്യര്‍ഥന നടത്തിയത്
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്
കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്ട്രേലിയന്‍ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുന്നു. ആദ്യമൊന്ന് അമ്പരന്ന ശേഷം യുവതി ആ പ്രണയാഭ്യര്‍ഥന ഹൃദയത്തോട് ചേര്‍ത്തുവക്കുന്നു
നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 389 റണ്‍സെടുത്തു