ഒന്നാം ടെസ്റ്റിലെ നാണം കെട്ട തോല്‍വിക്കു ശേഷമാണ് കോലി ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവ സമയത്ത് കൂടെ ഉണ്ടാകാനായി നാട്ടിലേക്ക് മടങ്ങിയത്.
ജനിതക മാറ്റം വന്ന കോവിഡിന്റെ വ്യാപന ഭീതിയില്‍ മുംബൈയില്‍ സര്‍ക്കാര്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെറും 36 റണ്‍സ് മാത്രമാണ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ നേടിയത്. 4,2,0,9,4,4,0,8,1 എന്നിങ്ങനെയാണ് ബാറ്റ്സ്മാന്മാര് നേടിയ റണ്‍സ്.
2013ല്‍ ജൊഹന്നാസ് ബര്‍ഗില്‍ പാകിസ്ഥാനെ സൗത്ത് ആഫ്രിക്ക 49 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു
21.2 ഓവറിലാണ് എല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിക്കുന്ന വിധം കൂടാരം കയറിയത്
മൂന്നു വിക്കറ്റെടുത്ത ആര്. അശ്വിനും രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഓസീസ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്
74 റണ്‍സ് എടുത്ത നായകന് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍
രാത്രിയും പകലുമായാണ് ടെസ്റ്റ് മത്സരം നടക്കുക
കോലി പെണ്‍കുട്ടി നിന്നിരുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം ഒന്നും മിണ്ടാതെ നടന്നകന്നു.
ഈ ജന്മദിനം ആഘോഷിക്കുന്നതിന് പകരം കര്‍ഷക പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്ന് പ്രാര്‍ത്ഥിക്കുകയാണ്