യുവതാരം കണ്ണീര്‍തുടക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
സ്മിത്തിന്റെ 27ാം ടെസ്റ്റ് സെഞ്ചുറിയാണിത്
ഓസ്ട്രേലിയ 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെടുത്തു നില്‍ക്കെയാണ് മഴ പെയ്തത്
വെള്ള ജഴ്സി ധരിക്കാനായത് അഭിമാനനിമിഷം. അടുത്ത സെറ്റ് വെല്ലുവിളിയ്ക്ക് തയാര്‍- നടരാജന്
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) തലവന്‍ അജിത്ത് സിങ്ങാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്
ഓസീസ് ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍താരത്തിന് നഷ്ടമാകും.
വ്യാഴാഴ്ചയാണ് ഓസ്ട്രേലിയ്ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.
അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല
ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ശ്രീ ഇപ്പോഴും പന്തെറിയുന്നതും എല്‍.ബിക്ക് അപ്പീല്‍ ചെയ്യുന്നതും വിക്കറ്റ് ആഘോഷിക്കുന്നതും ബാറ്റ്സ്മാനെ തുറിച്ച് നോക്കുന്നതുമെല്ലാം ഏഴ് വര്‍ഷം മുമ്പുള്ള അതേ വീര്യത്തിലാണ്...