സയ്യിദ് മുഷ്താഖ് അലി ടി 20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് 213 റണ്‍സ് വിജയലക്ഷ്യം
അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ നടരാജന് രണ്ടുവിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരുവിക്കറ്റും നേടി.
197റണ്‍സ് എന്ന വിജയറണ്‍ നേടുമ്പോള്‍ 137റണ്‍സുമായി അസ്ഹറുദ്ദീന് ക്രീസിലുണ്ടായിരുന്നു.
ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്സറിലൂടെ വിന്നിങ് ഷോട്ടും...
ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന് 54 പന്തില്‍ ഒമ്പത് ഫോറും 11 സിക്സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു
മികച്ച ഫോമിലുള്ള ജസപ്രീത് ബുംറ, രവീന്ദ്രജഡേജ, ഹനുമ വിഹാരി എന്നിവരെയെല്ലാം ഇന്ത്യക്ക് നഷ്ടമാകും.
ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാന ഏഴാമതും ചേതേശ്വര്‍ പൂജാര എട്ടാമതുമുണ്ട്.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയത്തുടക്കം.
ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ നിശ്ചിത 20 ഓവറില്‍ പുതുച്ചേരി 138 റണ്‍സ് നേടിയിട്ടുണ്ട്
407 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത് മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു