ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ നിശ്ചിത 20 ഓവറില്‍ പുതുച്ചേരി 138 റണ്‍സ് നേടിയിട്ടുണ്ട്
407 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്ത് മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് സെഞ്ചുറിയ്ക്ക് മൂന്ന് റണ്‍സ് അകലെ പുറത്തായി
സിഡ്നി ടെസ്റ്റിന്റെ നാലാം ദിനവും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം നടന്നിരുന്നു.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതായി പരാതി
ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കുകയായിരുന്നു
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 244 റണ്‍സിന് പുറത്താക്കിയ ഓസീസ് രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 103 റണ്‍സെന്ന നിലയിലാണ്
രണ്ടാം ഇന്നിങ്സില്‍ വൃദ്ധിമാന്‍ സാഹയാണ് പന്തിനു പകരം വിക്കറ്റ് കാക്കുന്നത്
109 റണ്‍സ് നേടിയ തലശ്ശേരിക്കാരന് മാന്‍ഓഫ്ദി മാ്ച്ച് പുരസ്കാരവും സ്വന്തമാക്കി